1. അജട1

  1. വി.
  2. ജടയില്ലാത്ത
 2. അജട2

  1. നാ.
  2. ഒരു പച്ചമരുന്ന്, കീഴാനെല്ലി
 3. അജഡ1

  1. വി.
  2. ജഡമല്ലാത്ത, അചേതനമല്ലാത്ത
  3. മന്ദബുദ്ധിയല്ലാത്ത
 4. അജഡ2

  1. നാ.
  2. ഒരു ഔഷധച്ചെടി, നായ്ക്കുരുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക