1. അജന

  1. വി.
  2. ജനങ്ങളില്ലാത്ത, കുടിപാർപ്പില്ലാത്ത
 2. അജൻ

  1. നാ.
  2. കാമദേവൻ
  3. ശിവൻ
  4. ചന്ദ്രൻ
  5. വിഷ്ണു
  6. ബ്രഹ്മാവ്
  7. ജനിക്കാത്തവൻ, ഈശ്വരൻ
  8. പതിനൊന്നു രുദ്രന്മാരിൽ ഒരാൾ
  9. ദശരഥൻറെ പിതാവ്
  10. ഉത്തമമനുവിൻറെ പിതാവ്
  11. ഇന്ദ്രൻ
 3. ആജനി

  1. നാ.
  2. തെളിക്കാനുള്ള കമ്പ്
 4. ആജാനി

  1. നാ.
  2. ജനനം, ഉന്നതകുലജനനം, ആഭിജാത്യം, മാതാവ്
  3. വംശക്രമം
 5. ആജാനു

  1. അവ്യ.
  2. കാൽമുട്ടുവരെ
 6. അജാനി, -ജാനികൻ, -ജാനേയ

  1. നാ.
  2. ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
 7. അജനി

  1. നാ.
  2. വഴി
  3. ജനനമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക