-
അജന
- ജനങ്ങളില്ലാത്ത, കുടിപാർപ്പില്ലാത്ത
-
അജനി
- വഴി
- ജനനമില്ലായ്മ
-
അജൻ
- കാമദേവൻ
- ശിവൻ
- ചന്ദ്രൻ
- വിഷ്ണു
- ബ്രഹ്മാവ്
-
അജാനി, -ജാനികൻ, -ജാനേയ
- ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
-
ആജനി
- തെളിക്കാനുള്ള കമ്പ്
-
ആജാനി
- ജനനം, ഉന്നതകുലജനനം, ആഭിജാത്യം, മാതാവ്
- വംശക്രമം
-
ആജാനു
- കാൽമുട്ടുവരെ