-
അജയ1
- വി.
-
ജയിക്കാനാവാത്ത
-
അജയ2
- നാ.
-
അജത്തിന്മേൽ യാനം ചെയ്യുന്നവൻ, അഗ്നി
-
അജയ3
- നാ.
-
ദുർഗയുടെ ഒരു സഖി
-
അജയ്യ
- വി.
-
ജയിക്കപ്പെടാത്ത
-
അജേയ
- വി.
-
ജയിക്കാനാവാത്ത