-
അജരൻ
- നാ.
-
ദേവൻ, പരമാത്മാവ്
-
അജീർണ
- വി.
-
ജീർണിക്കാത്ത, ദഹിക്കാത്ത
-
അജീർണി1
- നാ.
-
അജീർണം
-
അജീർണി2
- നാ.
-
ദഹനക്കേടുള്ളവൻ, അജീർണരോഗി