1. അജര1

    1. വി.
    2. കറ്റാർവാഴ
    3. ഒരിനം ചെറിയ സസ്യം, മറിക്കുന്നി
    4. സരസ്വതീനദി
    5. ഗൗളി
  2. അജിര1

    1. വി.
    2. വേഗമുള്ള
  3. അജിര2

    1. നാ.
    2. ദുർഗ
    3. ഒരു നദി
  4. ആജിരി, ആജിരേയ

    1. വി.
    2. മുറ്റത്തുള്ള
  5. ഹജൂർ, അജൂർ

    1. നാ.
    2. സ്വാമി
    3. രവന്യൂ സംബന്ധമായ പ്രധാനപ്പെട്ട കച്ചേരി, ദിവാൻറെ കച്ചേരി
    4. സന്നിധി (താരത.) ഹാജർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക