-
അജാത
- ജനിക്കാത്ത, ഉണ്ടായിട്ടില്ലാത്ത
-
അജാതി
- ജനിക്കാത്ത അവസ്ഥ, ജനനമില്ലായ്മ, അനുത്പത്തി
-
അജിത1
- ജയിക്കപ്പെടാത്ത
- അടക്കാത്ത, അമർച്ചചെയ്യാത്ത, ജയിച്ചടക്കാത്ത
-
അജിത2
- ഒരു ദേവത
-
അജീത
- വാടാത്ത, തളരാത്ത, ക്ഷീണിക്കാത്ത
-
അജീതി
- വാട്ടമില്ലായ്മ, അഭിവൃദ്ധി, കേടില്ലായ്മ
-
ആജാതി
- ഉത്പത്തി, ജനനം