-
അജിത1
- വി.
-
ജയിക്കപ്പെടാത്ത
-
അടക്കാത്ത, അമർച്ചചെയ്യാത്ത, ജയിച്ചടക്കാത്ത
-
അജിത2
- നാ.
-
ഒരു ദേവത
-
അജീത
- വി.
-
വാടാത്ത, തളരാത്ത, ക്ഷീണിക്കാത്ത