1. അജീത

    1. വി.
    2. വാടാത്ത, തളരാത്ത, ക്ഷീണിക്കാത്ത
  2. അജിത1

    1. വി.
    2. ജയിക്കപ്പെടാത്ത
    3. അടക്കാത്ത, അമർച്ചചെയ്യാത്ത, ജയിച്ചടക്കാത്ത
  3. അജിത2

    1. നാ.
    2. ഒരു ദേവത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക