1. അജ്ഞാത

  1. വി.
  2. അറിയപ്പെടാത്ത
 2. അജ്ഞത

  1. നാ.
  2. അറിവില്ലായ്മ
 3. അജ്ഞാതി

  1. വി.
  2. ജ്ഞാതി (ബന്ധു) അല്ലാത്തവൻ
 4. ആജ്ഞാധി

  1. നാ.
  2. ആധി (പണയം) നാലുവിധമുള്ളതിൽ ഒന്ന്, നിർദേശപ്രകാരം കെട്ടിവയ്ക്കുന്ന പണയത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക