-
അജ്രം
- നാ.
-
വയൽ
-
മൈതാനം
-
അജരം
- നാ.
-
സ്വർണം
-
കുതിര
-
അജിരം
- നാ.
-
തവള
-
മുറ്റം, അങ്കണം
-
ഇന്ദ്രിയപ്രത്യക്ഷമായ ഏതു വസ്തുവും (ഉദാ: കാറ്റ്, വെള്ളം)