-
അജൻ
- നാ.
-
കാമദേവൻ
-
ശിവൻ
-
ചന്ദ്രൻ
-
വിഷ്ണു
-
ബ്രഹ്മാവ്
-
ജനിക്കാത്തവൻ, ഈശ്വരൻ
-
പതിനൊന്നു രുദ്രന്മാരിൽ ഒരാൾ
-
ദശരഥൻറെ പിതാവ്
-
ഉത്തമമനുവിൻറെ പിതാവ്
-
ഇന്ദ്രൻ
-
അജന
- വി.
-
ജനങ്ങളില്ലാത്ത, കുടിപാർപ്പില്ലാത്ത
-
ആജനി
- നാ.
-
തെളിക്കാനുള്ള കമ്പ്
-
ആജാനി
- നാ.
-
ജനനം, ഉന്നതകുലജനനം, ആഭിജാത്യം, മാതാവ്
-
വംശക്രമം
-
ആജാനു
- അവ്യ.
-
കാൽമുട്ടുവരെ
-
അജാനി, -ജാനികൻ, -ജാനേയ
- നാ.
-
ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
-
അജനി
- നാ.
-
വഴി
-
ജനനമില്ലായ്മ