1. അജ1

    Share screenshot
    1. ജനിക്കാത്ത, ശാശ്വതമായ
  2. അജ2

    Share screenshot
    1. പെണ്ണാട്, പ്രകൃതി, മായ
  3. അജി

    Share screenshot
    1. ചുറ്റിക്കറങ്ങുന്ന, പോകുന്ന
  4. ആജ

    Share screenshot
    1. ആടിനെസംബന്ധിച്ച, ആടിൽനിന്നുലഭിച്ച
  5. ആജി1

    Share screenshot
    1. ശകാരം
    2. അതിര്
    3. യുദ്ധം, യുദ്ധഭൂമി
    4. കുതിരപ്പന്തയസ്ഥലം, പരന്ന ഭൂമി
    5. റോഡ്, വഴി
  6. ആജി2

    Share screenshot
    1. ഹാജി
  7. ആജൂ

    Share screenshot
    1. നരകത്തിലേക്ക് തള്ളിയിടൽ, വിഷ്ടി
    2. കൂലിയില്ലാത്തവേല
    3. കൂലിയില്ലാതെ വേലചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക