-
അഞ്ചാലി
- നാ.
-
(നാഞ്ചിനാട്ടിൽ) ഒറ്റി, ജന്മം തുടങ്ങിയ വസ്തുക്കളിൽ ചുമത്തിയിരുന്ന ഒരുവിധം നികുതി
-
കരംപിരിക്കാൻ നൽകുന്ന അധികാരപത്രം
-
അഞ്ചാൽ
-
അഞ്ചുരത്നങ്ങൾ പതിച്ചിട്ടുള്ള താലി
-
ആഞ്ചാലി
- നാ.
-
ആഞ്ചാൽ