1. അഞ്ചിക്കൈമൾ

    1. നാ.
    2. എറണാകുളവും പരിസരങ്ങളും ചേർന്ന പ്രദേശത്തിൻറെ പഴയ പേർ (ഇത് അഞ്ചു കൈമളന്മാരുടെ കൈവശമിരുന്നതുകൊണ്ടെന്ന് ഒരഭിപ്രായം. സം. അഞ്ജി = സേനാനായകൻ. കൈമൾ സേനാപതിയായിരുന്നതുകൊണ്ടുമാകാം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക