1. അഞ്ച്

    1. നാ. വി.
    2. നാലിനുമേൽ അടുത്ത സംഖ്യ
    3. കുട്ടിക്കാലം
  2. അനൽച്ച, അനച്ച

    1. നാ.
    2. അനപ്പ്, ചൂട്
  3. ആഞ്ച

    1. നാ.
    2. ആഞ്ചാൻ
  4. അണ്ണാച്ചി

    1. നാ.
    2. അണ്ണൻ
    3. തമിഴരെ ബഹുമാനപുരസ്സരം പരാമർശിക്കുവാനുപയോഗിക്കുന്ന പദം
  5. അനച്ച

    1. നാ.
    2. അനൽപ്പ്, ചൂട്
  6. അനീച

    1. വി.
    2. നീചമല്ലാത്ത, താണതല്ലാത്ത
    3. മാനിക്കത്തക്ക
    4. അനുദാത്തമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക