-
അഞ്ചൽ1
- നാ.
-
പേടി, ഭയപ്പാട്
-
അലസത, മടി
-
അഞ്ചൽ2
- നാ.
-
മുമ്പ് തിരുവിതാങ്കൂർ കൊച്ചി ഇവിടങ്ങളിൽ നിലവിലിരുന്ന ഒരു പോസ്റ്റൽ സമ്പ്രദായം
-
കൊല്ലം ജില്ലയിലെ ഒരു സ്ഥലം
-
ആഞ്ചാൽ, ആഞ്ചാല
- നാ.
-
പാക്കയറ്
-
കുറ്റംചെയ്തവരെ കെട്ടിത്തൂക്കിയിടുന്നതിനുള്ള കയറ്, (പണ്ടു കുടിപ്പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നത്)
-
അഞ്ചാൽ
- നാ.
-
പഴയകുടിപ്പള്ളിക്കൂടങ്ങളിൽ ശിക്ഷയായി കുട്ടികളെ കെട്ടിത്തൂക്കുവാൻ ഉപയോഗിച്ചിരുന്ന കയർ (താരത.) ഊഞ്ചല്‍ >ഊഞ്ഞാൽ
-
ആനച്ചാൽ
- നാ.
-
ആനപോകുന്നവഴി, ആനത്താര
-
അഞ്ചാലി
- നാ.
-
(നാഞ്ചിനാട്ടിൽ) ഒറ്റി, ജന്മം തുടങ്ങിയ വസ്തുക്കളിൽ ചുമത്തിയിരുന്ന ഒരുവിധം നികുതി
-
കരംപിരിക്കാൻ നൽകുന്ന അധികാരപത്രം
-
അഞ്ചാൽ
-
അഞ്ചുരത്നങ്ങൾ പതിച്ചിട്ടുള്ള താലി
-
ആഞ്ചാലി
- നാ.
-
ആഞ്ചാൽ
-
അണച്ചൽ
- നാ.
-
കെട്ടിപ്പിടിക്കൽ, ആലിംഗനം
-
അടുപ്പിക്കൽ, സമീപത്തേക്ക് ആകർഷിക്കൽ
-
ചാണയ്ക്കുവയ്ക്കൽ