1. അഞ്ജനം

    Share screenshot
    1. ഒരു നേത്രരോഗം
    2. അഗ്നി
    3. അജനം (പൂശൽ) ചെയ്യുന്നതിനുള്ളത്, കണ്മഷി
    4. കറുത്തുമിനുങ്ങുന്ന ഒരു പദാർഥം
    5. (പുരാണങ്ങളിൽ പറയുന്ന) ഒരു പർവതം
  2. ആഞ്ജനം

    Share screenshot
    1. അഞ്ജനം, കൺമഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക