-
അഞ്ജലി
- നാ.
-
കൈക്കുമ്പിൾ
-
തൊഴുകൈ
-
കൈക്കുടന്ന നിറയെ ജലമോ പുഷ്പമോ മറ്റോ കൊണ്ടുള്ള അർച്ചന
-
വെള്ളം എടുക്കാനുള്ള ഒരുതരം പാത്രം
-
ഇരുപത്തിനാല് അംഗുലം നീളമുള്ള മുഴക്കോൽ
-
ധാന്യത്തിൻറെ ഒരു അളവ്, കുഡവം
- നാട്യ.
-
അഞ്ജലിമുദ്ര
- നാ.
-
സേ്താത്രം