1. അഞ്ജസാ

    1. അവ്യ.
    2. പെട്ടന്ന്, താമസിയാതെ
    3. നേരെ, ചൊവ്വേ
    4. വാസ്തവത്തിൽ
    5. ന്യായമായി, കൃത്യമായി
  2. അഞ്ജസ്സ്

    1. നാ.
    2. കുറിക്കൂട്ട്
    3. വേഗം
    4. ഊക്ക്
    5. ചേർച്ച
  3. അഞ്ജസി

    1. നാ.
    2. സ്വർഗത്തിലെ ഒരു നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക