1. അടക്കം1

    1. നാ.
    2. ക്ഷമ
    3. ഒതുക്കം, വിനയം
    4. മറവ്, രഹസ്യം
    5. കൈയടക്കൽ
    6. കീഴടക്കൽ, ബാധയൊഴിക്കൽ
    7. അവസാനം
    8. ശവം മറവ്ചെയ്യൽ (പ്ര.) അടക്കം ചെയ്യുക = കുഴിച്ചിടുക
    9. ഉൾപ്പെടെ പ്ര.) രാജാവും മന്ത്രിയുമടക്കം
  2. അടക്കം2

    1. -
    2. കാൽവെള്ളയിലെ ഒരു മർമം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക