1. അടച്ചുതുറ

    1. നാ.
    2. സുറിയാനിക്രിസ്ത്യാനികൾക്കിടയിൽ കല്യാണം കഴിഞ്ഞ് നാലാം ദിവസം നടത്തുന്ന ഒരു ചടങ്ങ്. ശ്വശ്രു ജാമാതാവിനെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു മണവറയിൽനിന്ന് പുറത്തിറക്കുന്ന ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക