1. അടന

    1. നാ.
    2. യാചന
  2. അടൻ

    1. വി.
    2. അടനം ചെയ്യുന്ന, ചുറ്റിത്തിരിയുന്ന
  3. അടനി

    1. നാ.
    2. വില്ലിൻറെ തല, വില്ലിൻറെ അറ്റം
  4. അഠാണ

    1. നാ.
    2. ഒരു രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക