1. അടയ

    1. അവ്യ.
    2. എല്ലാം, മുഴുവനും അടങ്ങത്തക്കവിധം
  2. ആഢ്യ

    1. വി.
    2. ധനമുള്ള, ഐശ്വര്യമുള്ള, സമ്പത്തുള്ള
    3. ആഭിജാത്യമുള്ള
    4. കലർന്ന, ധാരാളമുള്ള, ഉള്ള
  3. അടയെ

    1. -
    2. അടയ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക