1. അടയൽ

    1. നാ.
    2. അണ, ചിറ
    3. അടപ്പ്
  2. അഡ്യൽ, അഡ്ഡിയൽ

    1. -
    2. അട്ടിക.
  3. അടയോല

    1. നാ.
    2. പാട്ടച്ചീട്ട്
  4. അടിയാൾ

    1. നാ.
    2. അടിമസ്ത്രീ, ദാസി, അടിയാട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക