1. അടര്

    1. നാ.
    2. അടർന്നത്, നുറുങ്ങ്, ചീന്ത്
    3. അടുക്ക്, അട്ടി
  2. അടർ1

    1. -
    2. "അടർക്കുക" എന്നതിൻറെ ധാതുരൂപം.
  3. അടർ2

    1. നാ.
    2. യുദ്ധം
  4. അടീരി

    1. -
    2. അടിതിരി.
  5. ആഡർ, ഓ-

    1. നാ.
    2. ഉത്തരവ്, കല്പന, നിർദേശം, അനുവാദം
  6. അട്ടറ, -റി

    1. നാ.
    2. മഴകഴിഞ്ഞ് മരത്തിൽനിന്ന് വീഴുന്ന വെള്ളം, മരം പെയ്ത്ത്, എറിച്ചി(ൽ)വെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക