-
അടശ്
- നാ.
-
അടയത്തക്കവണ്ണം ചെയ്യുന്നത്, ചട്ടക്കൂട്ടുകതകിൻറെ നാലു ചട്ടങ്ങളുടെ നടുഭാഗം അടയ്ക്കുന്ന പലക, അപ്രകാരം പലകയിട്ടു ചെയ്യുന്ന കതക്
-
അറ്റാഷേ
- നാ.
-
രാഷ്ട്രനയതന്ത്ര കാര്യാലയത്തിൽ ഒരു പ്രത്യേക ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥൻ. ഉദാ: മിലിറ്ററി അറ്റാഷേ