1. അടിമപ്പണം

    1. നാ.
    2. അമ്പലത്തിൽ അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കാൻ കൊടുക്കുന്ന പണം
    3. അടിമകൾ കൊടുത്തിരുന്ന വരിപ്പണം
    4. അടിമയൊറ്റി, ജന്മം മുതലായവയ്ക്കു കൊടുക്കുന്ന പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക