1. അടിയന്തിരം, -ന്തരം, -ന്ത്രം

    1. നാ.
    2. അത്യാവശ്യമായി നടക്കേണ്ട കാര്യം
    3. ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്. (ഉദാ: പതിനാറടിയന്തിരം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക