-
അടിയാൻ
- നാ.
-
പാദസേവകൻ
-
ജന്മിമാരെ ആശ്രയിച്ച് അവരുടെ കൃഷിയും മറ്റും നോക്കിക്കഴിയുന്ന കീഴാൾ, അടിമ, ആശ്രിതൻ. (സ്ത്രീ.) അടിയാൾ, അടിയാട്ടി
-
അടിയൻ
- നാ.
-
താണവനായ ഞാൻ, പാദദാസൻ
-
ഒരു ഗിരിവർഗം