-
അടിയുക
- ക്രി.
-
അടിയിൽ ഉറഞ്ഞുകൂടുക
-
താഴെ വീഴുക
-
നിലത്തുവീണു കിടക്കുക, നമസ്കാരം ചെയ്യുക
-
കുമിഞ്ഞുകൂടുക
- ആല.
-
വിഷാദം, നിരാശ മുതലായ വികാരങ്ങളിൽ മുഴുകുക
- ക്രി.
-
അകപ്പെടുക, കുടുങ്ങുക
-
നശിക്കുക, താണുപോകുക
-
ഒഴുക്കിൽപ്പെട്ടു വന്നുചേരുക, കരയിലടുക്കുക