1. അടുക്കളക്കാണം

    1. നാ.
    2. കാണപ്പാട്ടം പുതുക്കുമ്പോൾ ജന്മിയുടെ ഗൃഹത്തിലെ സ്ത്രീകൾക്ക് പാട്ടക്കാരൻ കൊടുക്കുന്നത്
    3. അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക