-
അടുക്കുമത്, -വത്
- നാ.
-
കൊടുക്കുവാനുള്ളത്, ചെല്ലാനുള്ളത്, പതിവിൻപടി വിറ്റതോ ഒറ്റികൊടുത്തതോ ആയ വസ്തുവിൽ ജന്മിക്കു നിൽക്കുന്ന അവകാശം
-
വിരുത്തിക്കാരൻ മരിച്ചൽ ആയാളുടെ പിന്തുടർച്ചക്കാരൻ വിരുത്തി അനുഭവിക്കുന്നതിൻ സർക്കാരിലേക്കോ, ജന്മിക്കോ നൽകുന്ന സംഖ്യ