1. അടുക്ക്

    1. നാ.
    2. അടുക്കിയത്, അടുത്തടുത്തു വച്ചിട്ടുള്ളത്, ക്രമപ്പെടുത്തിയിട്ടുള്ളത്
    3. കൂട്ടം, നിര, പങ്ക്തി, മുറ, വിഷയങ്ങളെ അനുക്രമമായി ചേർത്തിട്ടുള്ളത്
    4. വഴക്കം, മുറ, ചിട്ട
    5. പാളി, അട്ടി, ഒന്നിനുമേൽ ഒന്നായി കൂടിയിരിക്കൽ
    6. പിച്ചാത്തി മുതലായവയുടെ പിടി, അതിൽ ഭംഗിക്കായി കന്നുങ്കൊമ്പ് മുതലായവ പതിച്ചിട്ടുള്ളത്
    7. ഞൊറി (ഉദാ: അടുക്കിട്ട് തുണി ഉടുക്കുക) അടുക്കു പറയുന്നവന് അഞ്ഞാഴി.(പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക