-
അടുക്കൽ1
- അവ്യ.
-
അടുത്ത്, അരികെ
-
മുമ്പാകെ, സന്നിധാനത്തിൽ
-
പക്കൽ, ഓട്, കൂടെ
-
അടുക്കൽ2
- നാ.
-
അടുക്കി വയ്ക്കൽ, അടുക്കുന്ന ക്രിയ
-
അടുത്തു വരുന്ന പ്രവൃത്തി