-
അടുത്ത
- ഭൂ.പേ. വി.
-
അടുത്തുള്ള, സമീപമുള്ള, തൊട്ടുപിന്നെയുള്ള
-
ബന്ധം കൊണ്ട് അടുപ്പമുള്ള, സ്നേഹമുള്ള, ഉറ്റ, നേരിട്ടുള്ള
-
ദാനം ചെയ്ത
-
യോജിച്ച, ഉചിതമായ
-
അടുത്ത്
- അവ്യ. മുന്‍വിന.
-
അടുക്കൽ, ദൂരെയല്ലാതെ, സമീപത്ത്
-
തുടരെ, തുടർച്ചയായി
-
പക്കൽ, ഓട്