1. അടുത്ത്

    Share screenshot
    1. അടുക്കൽ, ദൂരെയല്ലാതെ, സമീപത്ത്
    2. തുടരെ, തുടർച്ചയായി
    3. പക്കൽ, ഓട്
  2. അടുത്ത

    Share screenshot
    1. അടുത്തുള്ള, സമീപമുള്ള, തൊട്ടുപിന്നെയുള്ള
    2. ബന്ധം കൊണ്ട് അടുപ്പമുള്ള, സ്നേഹമുള്ള, ഉറ്റ, നേരിട്ടുള്ള
    3. ദാനം ചെയ്ത
    4. യോജിച്ച, ഉചിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക