-
അട്ടക്കരി
- നാ.
-
അട്ടത്തിൽ പറ്റിപ്പിടിക്കുന്ന കരി, പുകയുറ, പരണിലും മേൽക്കൂരയിലും മറ്റും പറ്റിപ്പിടിക്കുന്ന കരി
-
ആട്ടക്കാരി
- നാ.
-
ആടുന്നവൾ, നർത്തകി
-
തോന്നിയവാസക്കാരി, കുഴഞ്ഞാടുന്നവൾ