-
അട്ടുക
- ക്രി.
-
പാകം ചെയ്യുക
-
ചേരുക, പറ്റുക, പറ്റിപ്പിടിക്കുക
-
ഒഴിക്കുക, കൊടുക്കുക, (ഉദകപൂർവം ദാനം ചെയ്യുക)
-
ആട്ടുക
- ക്രി.
-
ഓടിച്ചുപിടിക്കുക
-
അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നതിനു ഇടയാകുക, ആടിക്കുക, ഉലയ്ക്കുക, ഇളക്കുക
-
എണ്ണയോ മറ്റോ എടുക്കുവാൻ ചക്കിൽ ഇട്ട് അരയ്ക്കുക
-
നീരസം, കോപം തുടങ്ങിയ വികാരങ്ങളെ ദ്യോതിപ്പിച്ചുകൊണ്ടു ഫൂ, ഛേ, ഛി എന്നിങ്ങനെ ഉച്ചത്തിൽ ഉച്ചരിച്ചുകൊണ്ടു വിരട്ടുക, അകറ്റിഓടിക്കുക, പായിക്കുക
-
മേയ്ക്കുക, തെളിക്കുക, നയിക്കുക, പിടിച്ചുകൊണ്ടുപോവുക
-
നനയ്ക്കുക, അഭിഷേകം ചെയ്യുക
-
അട്ടുക, ദാനംചെയ്യുക