-
അടൽ
- നാ.
-
യുദ്ധം, ഏറ്റുമുട്ടൽ
-
കൊല
-
കരുത്ത്
- പ്ര.
-
അടൽ കിട്ടുക = യുദ്ധം ചെയ്യുക
-
അടല
- വി.
-
ഇളക്കമില്ലാത്ത, ഉറച്ച
-
അടല്
- -
-
അടര്.
-
അട്ടിൽ
- നാ.
-
അടുക്കള, പാചകശല
-
അട്ടോല
- നാ.
-
അട്ടിപ്പേറോല
-
ആടൽ1
- നാ.
-
ഇളക്കം, ആട്ടം, തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനം
-
ആട്ടം, നൃത്തം
-
മനസ്സിനുവരുന്ന ആട്ടം, ചാഞ്ചല്യം, ദു:ഖം, അല്ലൽ, ഉത്കണ്ഠ, മനോവേദന, വല്ലായ്മ, വിഷമം
-
അരയൽ
-
സ്നാനം, പുരളൽ
-
ആടൽ2
- നാ.
-
യുദ്ധം, ജയം
-
ആട്ടാല1
- നാ.
-
ചക്കിൻറെ മേൽക്കൂര, ചക്കു സ്ഥാപിച്ചിട്ടുള്ള പുര
-
ആട്ടാല2
- നാ.
-
അട്ടാലം
-
ആടുകളെ അടയ്ക്കുന്ന ആല
-
ആട്ടാൾ
- നാ.
-
ആട്ടിടയൻ