1. അണയുക1

    Share screenshot
    1. യുദ്ധത്തിൽ നേരിടുക
    2. അടുക്കുക, സമീപിക്കുക
    3. കെട്ടിപ്പിടിക്കുക, സംയോഗം ചെയ്യുക
    4. ഉണ്ടാകുക, വന്നുചേരുക
  2. അണയുക2

    Share screenshot
    1. എരിയുന്ന തീ കെട്ടുപോകുക, ജ്വാല നശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക