-
അണയ്ക്കുക1
- ക്രി.
-
അടുപ്പിക്കുക, ചേർക്കുക, പുണരുക
-
അടുക്കൽ എത്തിക്കുക
-
അർപ്പിക്കുക, കാണിക്ക നൽകുക
-
ചാണയ്ക്കു വയ്ക്കുക
-
അണയ്ക്കുക2
- ക്രി.
-
കെടുത്തുക, നശിപ്പിക്കുക
-
അണയ്ക്കുക3
- ക്രി.
-
കിതയ്ക്കുക, നെഞ്ചിടിപ്പോടെ വേഗത്തിൽ ശ്വസിക്കുക
-
അണിയിക്കുക
- ക്രി.
-
വസ്ത്രമോ ആഭരണമോ മറ്റൊരാൾക്കു ചാർത്തിക്കൊടുക്കുക