-
അണിവ്
- നാ.
-
അലങ്കരിക്കൽ, അണിയൽ
-
അലങ്കാരം
-
അണവ്
- നാ.
-
ആലിംഗനം
-
അടുത്തുചെല്ലൽ
-
അടുപ്പം
-
ബന്ധം, ചാർച്ച
-
ഇണക്കം
-
ആണവ
- വി.
-
അണുവിനെ സംബന്ധിച്ച, അണുവായ, വളരെ ചെറുതായ
-
അണവി
- നാ.
-
അണവീനം