1. അണിൽ

    1. നാ.
    2. അണ്ണാൻ
  2. അണൽ

    1. നാ.
    2. വായ്ക്കകത്തെ ഇടം വലം ഭാഗങ്ങൾ, വായുടെ ഉള്ളറ്റത്തെ ദന്തനിരയും മോണയും ചേർന്നത്
  3. അണലി

    1. നാ.
    2. വിഷമുള്ള ഒരുതരം പാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക