-
അണു
- ശിവൻ
- വസ്തുവിൻറെ ഏറ്റവും ചെറിയ അംശം, കണം, കാലത്തിൻറെ ഏറ്റവും ചെറിയ അംശം, ഒരു മുഹൂർത്തത്തിൻറെ (രണ്ടുനാഴികയുടെ) 5,46,75,000-ൽ ഒരു ഭാഗം, ഏറ്റവും ചെറിയ അളവ്, പരമാണു, ഇമ്മിയുടെ 21-ൽ ഒരംശം
- ചെറുനെല്ല്, കുവരക്, കടുക് തുടങ്ങിയ ധാന്യങ്ങൾ
- ചെറിയവെള്ളീച്ച
- ഒരു മൂലകത്തിൻറെ തനതായ സ്വഭാവവിശേഷത്തോടുകൂടിയ ഏറ്റവും ചെറിയ ഘടകം