-
അണുക്ക്
- -
-
ഉടലും കാലുമായി കൂടിച്ചേരുന്ന ഇടം, ഏണ്.
-
ആണക
- വി.
-
നിന്ദ്യമായ, അധമമായ, താഴ്ന്ന
-
അണുക
- വി.
-
വളരെ ചെറിയ, മിടുക്കുള്ള
- നാ.
-
ഏകകോശജീവി
-
അണു, പരമാണു
-
ചെറുധാന്യം