1. അണ്ണാവി

    1. നാ.
    2. ഗുരു, അധ്യാപകൻ
    3. നാട്യാചാര്യൻ, നട്ടുവൻ
    4. മൂത്തസഹോദരൻ
    5. പരദേശി ബ്രാഹ്മണരെ ബഹുമാനമായി വിളിക്കുന്ന പേർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക