1. അണ്ണൻ1

    Share screenshot
    1. ഈശ്വരൻ
    2. ജ്യേഷ്ഠൻ
    3. ജ്യേഷ്ഠനു തുല്യമായ ബന്ധമുള്ള പുരുഷൻ, കാരണവർ
    4. തന്നിൽ അൽപം കൂടുതൽ പ്രായം ഉള്ള ആളിനെ നിർദേശിക്കാനുള്ള പദം
    5. ഉറ്റവൻ
  2. അണ്ണൻ2

    Share screenshot
    1. അണ്ണാൻ
  3. അണ്ണാൻ

    Share screenshot
    1. റോഡന്റവർഗത്തിൽപ്പെട്ട ഒരു ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക