-
അതഥ്യം
- വി.
-
യഥാർഥമല്ലാത്ത
-
ആതിഥ്യം
- നാ.
-
അതിഥിസത്കാരം
-
വിദേശത്തുനിന്നും കൊണ്ടുവരുന്ന ചരക്ക്
-
ആദിത്യം
- നാ.
-
ചുവന്ന പൂവുള്ള എരിക്ക്
-
പുണർതം നക്ഷത്രം
-
ആധിത്യം
- നാ.
-
പണയത്തിൻറെ സ്വഭാവം