-
അതപ്ത
- വി.
-
തപ്തമല്ലാത്ത, ചുട്ടു പഴുപ്പിക്കാത്ത
-
ദുഃഖമില്ലാത്ത
-
തപസ്സു ചെയ്യാത്ത
-
അതിപത്തി
- നാ.
-
ലംഘനം, ചെയ്യാതെ കഴിഞ്ഞുപോകൽ, വീഴ്ച, ഉപേക്ഷ. ഉദാ: ക്രിയാതിപത്തി = കർമം പൂർത്തിയാകാതിരിക്കൽ
-
അതിപദ
- വി.
-
പാദം ഇല്ലാത്ത
-
ഒരു കാലിനു നീളം കൂടിയ
-
അധിപതി
- നാ.
-
ഒരു മർമം
-
അധിപൻ, നാഥൻ, പരമാധികാരി
-
ആദീപ്ത
- വി.
-
ആദീപനം ചെയ്യപ്പെട്ട, കത്തിയെരിഞ്ഞ